സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 2026 ഒക്ടോബർ 31 നുള്ളിൽ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. തൂഫാൻ ഗ്രാമസഭ-02.10.2026 മുതൽ 04.10.2026 വരെ
ടെണ്ടർ പരസ്യം

October 24, 2026

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്- 0467-2241336
secwestelerigp@gmail.com
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 2026-27 വാര്ഷി6ക പദ്ധതിയില്‍ ഉള്പ്പെിട്ട അസിസ്റ്റന്റ് സെക്രട്ടറി നിര്വ്വാഹണ ഉദ്യോഗസ്ഥനായ ചുവടെ കൊടുത്തിരിക്കുന്ന പദ്ധതികളുടെ സാധന സാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിന് താല്പതര്യമുള്ള നിര്മ്മാ താക്കള്‍ /അംഗീകൃത വിതരണക്കാര്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍/ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
ക്രമ നമ്പര്‍ പ്രോജക്ട് നമ്പര്‍ പ്രോജക്ടിന്റെ പേര് ലഭിക്കേണ്ട സാധനം അടങ്കല്‍ തുക സ്പെസിഫിക്കേഷന്‍ നിരത ദ്രവ്യം ഫാറം വില
1 88/27 പി വി സി വാട്ടര്‍ ടാങ്ക് വിതരണം ST പി വി സി വാട്ടര്‍ ടാങ്ക് 500 ലിറ്റര്‍ അടപ്പ് ഉള്പ്പെിടെ 400000 Black/White-with tripple layer with virgin plastic(Max 4000/-) 4000 200+18% GST
2 156/27 പി വി സി വാട്ടര്‍ ടാങ്ക് വിതരണം SC പി വി സി വാട്ടര്‍ ടാങ്ക് 500 ലിറ്റര്‍ അടപ്പ് ഉള്പ്പെഉടെ 125000 Black/White-with tripple layer with virgin plastic(Max 4000/-) 1250 200+18% GST
ടെണ്ടര്‍ ഫോറം വിതരണം ചെയ്യുന്ന അവസാന അവസാന തീയതി 07.11.2026 12PM
ടെണ്ടര്‍ അനുബന്ധ രേഖകള്‍ രജിസ്റ്റേര്ഡ്ര തപാല്‍ വഴി ലഭിക്കേണ്ട അവസാന തീയതി 16/10/2026പകല്‍ 2 മണിവരെ
ടെണ്ടര്‍ തുറക്കുന്ന തീയതി 16/11/2026പകല്‍ 3 മണി




ടെണ്ടര്‍ നിബന്ധനകള്‍
1. ടെണ്ടര്‍ സംബന്ധിച്ച് നിലവിലുള്ള എല്ലാ സര്ക്കാ ര്‍/ പഞ്ചായത്ത് നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കുാളള പ്രൊക്യുര്മെ ന്റ് മാനുവലിലെ എല്ലാ വ്യവസ്ഥകളും ടെണ്ടറിന് ബാധകമായിരിക്കും
2. സപ്ലൈ ചെയ്യുന്ന സാധനങ്ങള്‍ പഞ്ചായത്ത് നിര്ദ്ദേ്ശിക്കുന്ന സ്ഥലത്ത് എത്തിച്ച് നല്കേെണ്ടതാണ്.
3. ടെണ്ടര്‍ ഫോറം വില, നിരത ദ്രവ്യം, സെക്യുരിറ്റി നിക്ഷേപം എന്നിവകളില്‍ ഇളവുള്ള സ്ഥാപനങ്ങള്‍ പ്രസ്തുത സര്ക്കാ ര്‍ ഉത്തരവിന്റെ പകര്പ്പ് ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
4. സപ്ലൈ ചെയ്യേണ്ട സാധന സാമഗ്രികളുടെ എണ്ണം സപ്ലൈ ഓഡറിനോടൊപ്പം നല്കുറന്നതാണ്.
5. ടെണ്ടറിനോടൊപ്പമുള്ള ഇ.എം.ഡി പഞ്ചായത്തില്‍ പണമൊടുക്കിയ രസീതായോ സെക്രട്ടറിയുടെ പേരിലുള്ള ഡി.ഡി ആയോ ടെണ്ടറിനോടൊപ്പം സമര്പ്പി ക്കേണ്ടതാണ്.
6. ഏതൊരു ടെണ്ടറും യാതൊരു കാരണവും കൂടാതം നിരസിക്കുന്നതിനും മാറ്റി വക്കുന്നതിനും ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.
7. നിശ്ചിത തീയതിക്കകം കരാറില്‍ ഏര്പ്പെതടാതിരിക്കുകയും കരാറില്‍ പറയും പ്രകാരമുള്ള സ്പെസിഫിക്കേഷന്‍ പ്രകാരമുള്ള സാധനങ്ങള്‍ നല്കാംന്‍ വിസമ്മതിക്കുന്നതുമായ കരാറുകാരന്റെ കരാര്‍ റദ്ദാക്കുന്നതും ടിയാളെ കരിമ്പട്ടികയില്‍ ഉള്പ്പെരടുത്തിന്നതിന് നടപടി സ്വീകരിക്കുന്നതുമാണ്.
8. കരാര്‍ പ്രകാരം സപ്ലൈ ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരസാക്ഷ്യപത്രം കരാറുകാരന്‍ സ്വന്തം ചെലവില്‍ ഹാജരാക്കേണ്ടതാണ്.
9. സാമ്പിളുകള്‍ ആവശ്യപ്പെടുന്ന പക്ഷം കരാറുകാരന്‍ സ്വന്തം ചെലവില്‍ ഹാജരാക്കേണ്ടതാണ്.
10. ദര്ഘാളസുകളില്‍ കരാര്‍ ലഭിക്കുന്നവര്‍ പഞ്ചായത്തുമായി 200/- രൂപയുടെ മുദ്രപത്രത്തില്‍ കരാറില്‍ ഏര്പ്പൊടേണ്ടതും കരാറില്‍ ഏര്പ്പെ്ടും മുന്പ്ര തന്നെ ആകെ കരാര്‍ തുകയുടെ 5% സെക്യുരിറ്റി ഡെപ്പോസിറ്റായി അടവാക്കേണ്ടതാണ്. എഫ്.ഡി ആയി അടക്കുന്നവര്‍ അസി.സെക്രട്ടറി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പേരില്‍ പ്ലെഡ്ജ് ചെയ്ത് സ്ഥാപനത്തിന്റെ സാക്ഷ്യപത്രം സഹിതം ഹാജരാക്കേണ്ടതാണ്.
11. പട്ടികയില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്ത് സാധനങ്ങള്‍ ഡെലിവറി നടത്തുന്നതിനുള്ള നിരക്കായിരിക്കണം രേഖപ്പെടുത്തേണ്ടത്.
12. രേഖപ്പെടുത്തുന്ന നിരക്കില്‍ എല്ലാ വിധ നികുതികളും മറ്റ് ചാര്ജുെകളും ഉള്പ്പെ്ടെയുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ഒരു യൂണിറ്റിനുള്ള നിരക്കായിരിക്കണം (എല്ലാ നികുതികളും ഡെലിവറി ചാര്ജും , ജി.എസ്.റ്റിയും ഉള്പ്പെയടെ) രേഖപ്പെടുത്തേണ്ടതാണ്.
13. സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനു വേണ്ട പരമാവധി ദിവസം എത്രയെന്ന് ടെണ്ടറില്‍ നിര്ബറന്ധമായും രേഖപ്പെടുത്തണം.
14. 200/-രൂപ മുദ്ര പത്രത്തില്‍ പ്രാധമിക കരാര്‍ ഉടമ്പടിയും നിരത ദ്രവ്യവും ഇല്ലാത്ത ടെണ്ടറുകള്‍ നിരുപാധികം നിരസിക്കുന്നതാണ്.
15. സപ്ലൈ ചെയ്യാനുദ്ദേശിക്കുന്ന സാധനങ്ങള്ക്ക് എന്തെങ്കിലും ബ്രാന്ഡ്് നെയിം/ കമ്പനി നെയിം ഉണ്ടെങ്കില്‍ അതും ടെണ്ടറില്‍ കാണിക്കേണ്ടതാണ്.
16. ടെണ്ടര്‍ സമര്പ്പി ക്കുന്ന കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യക്തമായി എഴുതേണ്ടതാണ്
17. നിശ്ചിത സമയത്തിനുള്ളില്‍ ലഭിച്ചിട്ടുള്ള എല്ലാ ദര്ഘാ്സുകളും നിശ്ചിത സമയത്ത് തദവസരത്തില്‍ സന്നിഹിരായ കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറക്കുന്നതാണ്.
18. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ആഫീസില്‍ നിന്നോ www.tender.kerala.gov.inഎന്നീ വെബ് സൈറ്റില്‍ നിന്നോ അറിയാവുന്നതാണ്.
19. ഒരു ടെണ്ടറില്‍ ഒന്നില്‍ കൂടുതല്‍ തുകകള്‍ രേഖപ്പെടുത്തിയവ നിരസിക്കുന്നതാണ്.
20. 1996 ലെ കേരള പഞ്ചായത്ത് രാജ്(കരാര്‍ ചട്ടങ്ങള്‍) G.O(P) 259/2010 dtd 08.11.2010 പ്രകാരമുള്ള പ്രൊക്യുര്മൊന്റ് മാന്യുവല്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ എന്നിവ ടെണ്ടറിന് ബാധകമാണ്.
21. സപ്ലൈ ചെയ്യുന്ന സാധനങ്ങള്‍ പെര്ഫോ മന്സ്് ഗ്യാരണ്ടി നല്കേവണ്ടതാണ്.