സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 2026 സെപ്റ്റംബർ 30 നുള്ളിൽ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
കാഴ്ചപ്പാടും ദൌത്യവും

വിഷൻ (Vision / ദീർഘവീക്ഷണം):

കാര്യക്ഷമവും നൂതനവും പൊതുജനസൗഹൃദവുമായ ഒരു ഗ്രാമപഞ്ചായത്ത് കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ദീർഘവീക്ഷണം.

മിഷൻ (Mission / ലക്ഷ്യം):

ടോട്ടൽ ക്വാളിറ്റി മാനേജ്‌മെന്റ് (Total Quality Management - സമ്പൂർണ്ണ ഗുണമേന്മാ മാനേജ്മെന്റ്) നടപ്പിലാക്കുന്നതിലൂടെ കാര്യക്ഷമവും പൊതുജനസൗഹൃദവുമായ ഒരു ഗ്രാമപഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്കരിക്കുക