ടെണ്ടർ നോട്ടീസ്
September 8, 2026
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ 2026-27 സാമ്പത്തിക വര്‍ഷം0 പദ്ധതിയില്‍ ഉള്പ്പെ്ടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് നം 343/27- ഭീമനടി ഷോപ്പിംഗ് കോംപ്ലക്സ് ടോയ്ലറ്റ് മാലിന്യം നീക്കം ചെയ്യൽ എന്ന പദ്ധതിയിൽ സെപ്റ്റിക് ടാങ്കിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി അംഗീകൃതസ്ഥാപനങ്ങളിൽനിന്നും മത്സരസ്വഭാവമുള്ള ടെണ്ടർ ക്ഷണിക്കുന്നു.
ക്രമ നം പ്രോജക്ട് നം പദ്ധതിയുടെ പേര് അടങ്കല്‍ തുക ടെണ്ടര്‍ ഫോം വില നിരതദ്രവ്യം
ഫീസ് ജി എസ് ടി
1 343/27 ഭീമനടി ഷോപ്പിംഗ് കോംപ്ലക്സ് ടോയ്ലറ്റ് മാലിന്യം നീക്കം ചെയ്യൽ 1,80,000 360 18% 4500
ടെണ്ടര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി : 15/09/2026 02:00 PM
ടെണ്ടര്‍ സമര്പ്പി ക്കേണ്ട അവസാന തീയതി :16/09/2026 02:00 PM
ടെണ്ടര്‍ തുറക്കുന്ന തീയതിയും സമയവും 16/09/2026 03:00 PM
ടെണ്ടര്‍ നിബന്ധനകൾ :
1. ടെണ്ടറുകള്‍, പ്രോജക്ട് നം- 343/27' - ഭീമനടി ഷോപ്പിംഗ് കോംപ്ലക്സ് ടോയ്ലറ്റ് മാലിന്യം നീക്കം ചെയ്യൽ ' എന്ന പ്രത്യേകം ആലേഖനം ചെയ്ത മുദ്രവെച്ച് കവറില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് പോസ്റ്റില്‍ സെക്രട്ടറി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്, ഭീമനടി, ഭീമനടി പി.ഒ, കാസറഗോഡ് ജില്ല-671314 എന്ന വിലാസത്തിൽ സമര്പ്പി ക്കേണ്ടതാണ്.
2. ടെണ്ടറിനോടൊപ്പം 200 രൂപ വിലയുള്ള മുദ്രപത്രത്തില്‍ പ്രാഥമിക കരാറുടമ്പടി ഉള്ളടക്കം ചെയ്യേണ്ടതാണ്.
3. ടെണ്ടർ തുറക്കുന്ന ദിവസം യാദൃശ്ചിക അവധിയാണെങ്കിൽ ക്രമത്തിൽ മാറ്റമില്ലാതെ തൊട്ടടുത്ത ദിവസം ടെണ്ടർ സ്വീകരിക്കുന്നതും തുറന്ന് പരിശോധിക്കുന്നതുമാണ്.
4. ടെണ്ടർ സംബന്ധിച്ച അന്തിമതീരുമാനം ഗ്രാമപഞ്ചായത്ത് ഭരണസമിതി യിൽ നിക്ഷിപ്തമാണ്
5. ശേഖരിക്കുന്ന മാലിന്യം സ്വന്തം നിലക്ക് യഥാക്രമം സംസ്കരിക്കേണ്ടതും ആയതിന്റെ രേഖകൾ ഹാജരാക്കേണ്ടതുമാണ്.(GPS റീഡിംഗ് , റൂട്ട്മാപ്പ് ഉൾപ്പടെ)
സെക്രട്ടറി
വെസ്റ്റ് എളേരിഗ്രാമപഞ്ചായത്ത്